Pages

Saturday, June 4, 2011

സുവര്‍ണഗിരിയിലേക്ക് ഒരു തണുത്ത യാത്ര...

തിരുവനന്തപുരത്തുള്ള സുവര്‍ണഗിരി അല്ല കേട്ടോ ഇത് മലയോര ജില്ലയായ ഇടുക്കിയിലെ ഒരു വനാതിര്‍ത്തിയാണ്. ഇടുക്കി ജില്ലയിലെ  കട്ടപ്പനയില്‍ നിന്നും തൊടുപുഴ, എറണാകുളം ബസ്‌ റൂട്ടില്‍ 1.5 km സഞ്ചരിച്ചാല്‍ വെള്ളെയാംകുടിയിലെത്താം അവിടെ നിന്നും 3 km ദൂരത്താണ് സുവര്‍ണഗിരി മനോഹരിയായി നിലകൊള്ളുന്നത്. മഴ തുടങ്ങിയാല്‍ പിന്നെ ശക്തിയേറിയ കാറ്റും മഞ്ഞും. അതിനാല്‍ തന്നെ അതിക സമയം ഇവിടെ നില്ക്കാന്‍ പറ്റില്ല. ചെരുമഴയത്ത് സുവര്‍ണഗിരിയിലേക്ക്‌ നടത്തിയ ഒരു കാല്‍നട യാത്രയില്‍ എന്റെ കണ്ണിനു കുളിര്‍മയെകിയ ചില കാഴ്ചകള്‍. ഞാന്‍ എന്റെ ഫോണിലെ ക്യാമറയില്‍ പകര്‍ത്തി. അവ ഞാനിവിടെ പോസ്റ്റ്‌ ചെയ്യുന്നു.

2 comments: